എ.ഐ കൂട്ടായ്മ യോഗം ഇന്ന്

Monday 01 December 2025 2:05 AM IST

ചേർത്തല: മദ്യപാനത്തിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയായ ആൾക്കഹോളിക്സ് അനോനിമസ് കൂട്ടായ്മയുടെ യോഗം ഇന്ന് വൈകിട്ട് 6.30 മുതൽ ചേർത്തല യുവർ കോളേജിൽ നടക്കും. ദിവസേനയുള്ള യോഗങ്ങളിലൂടെയാണ് ആൽക്കോളിക് അനോണിമസ് മദ്യാസക്തരെ മദ്യത്തിൽ നിന്ന് മാറി നിൽക്കുവാൻ സഹായിക്കുന്നത്. സൗജന്യ സഹായങ്ങൾക്ക് ഫോൺ: 9447001458, 9447001459.