'​ഫ​യ​ർ​ഫ്ലൈ​'​ ​ ഷോ​ർ​ട്ട് ഫി​ലി​മി​ന് പു​ര​സ്‌​കാ​രം​

Monday 01 December 2025 11:15 PM IST

​കു​ട്ടി​ക്കാ​നം​:​ ഏഴാ​മത് റെ​യി​ൻ​ ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ നേ​ച്ച​ർ​ ഫി​ലിം​ ഫെ​സ്റ്റി​വ​ലി​ന്​ മ​രി​യ​ൻ​ കോ​ളേ​ജ് കു​ട്ടി​ക്കാ​നം​ വേ​ദി​യാ​യി​. ച​ല​ച്ചി​ത്ര​മേ​ള​യി​ൽ​ കേ​ര​ള​ത്തി​ലെ​ വി​വി​ധ​ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​ നി​ന്നു​ള്ള​ എ​ൻ​.എ​സ്.എ​സ്വ​ള​ണ്ടി​യ​ർ​മാ​രു​ടെ​ സ​ജീ​വ​ പ​ങ്കാ​ളി​ത്തം​ ശ്ര​ദ്ധേ​യ​മാ​യി​. ​ജ​യ​രാ​ജ് ഫൗ​ണ്ടേ​ഷ​നും​ മ​രി​യ​ൻ​ കോ​ളേ​ജ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ &​ മീ​ഡി​യ​ സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ൻ്റും​ സം​യു​ക്ത​മാ​യാ​ണ് മേ​ള​ സം​ഘ​ടി​പ്പി​ച്ച​ത്. ​ഷോ​ർ​ട്ട് ഫി​ലിം​ ഫെ​സ്റ്റി​ൽ​ കേ​ര​ള​ത്തി​ലെ​ വി​വി​ധ​ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​ നി​ന്നും​ 1​3​0​-ഓ​ളം​ ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ​ പ്ര​ദ​ർ​ശി​പ്പി​ച്ചു.,​ അ​ൽ​ അ​സ​ർ​ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജി​ലെ​ എ​ൻ​.എ​സ്.എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ​ ചി​ത്രീ​ക​രി​ച്ച​ '​ഫ​യ​ർ​ഫ്ലൈ​'​ എ​ന്ന​ ഷോ​ർ​ട്ട് ഫി​ലി​മി​ന്പു​ര​സ്‌​കാ​രം​ ല​ഭി​ച്ചു​.​എ​ൻ​.എ​സ്.എ​സ് പ്രോ​ഗ്രാം​ ഓ​ഫീ​സ​റാ​യ​ മെ​ർ​ലി​ൻ​ അ​ല​ക്സി​ന്റെ ​ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്രം​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. സം​വി​ധാ​നം​:​ ഫി​നോ​ബി​ൻ​,​തി​ര​ക്ക​ഥ​ ആന്റ് സം​ഭാ​ഷ​ണം​:​ ഷെ​ബി​ൻ​ ബേ​ബി​,​എ​ഡി​റ്റ​ർ​:​ സി​ദാ​ൻ​,​അ​സി​സ്റ്റ​ൻ്റ് ഡ​യ​റ​ക്ഷ​ൻ​:​ അ​സ​ർ​,​​ആ​ട്സ് ഡ​യ​റ​ക്ട​ർ​:​ മെ​ർ​ലി​ൻ​ അ​റ​ക്ക​ൽ​​ആ​ർ​ട്ട് ഡ​യ​റ​ക്ട​ർ​ &​ പ്രൊ​ഡ​ക്ഷ​ൻ​ മാ​നേ​ജ​ർ​:​ മെ​ർ​ലി​ൻ​ അ​ല​ക്സ് (​പ്രോ​ഗ്രാം​ ഓ​ഫീ​സ​ർ​)​,​ഛാ​യാ​ഗ്ര​ഹ​ണം​:​ ആ​ദി​ത്യ​ൻ​ വി​ ബി​ജു​ ​ ​ ​ ​ ​