ഒ.പി.പ്രകാശ്

Sunday 30 November 2025 11:50 PM IST

ഓച്ചിറ: മഠത്തിൽക്കാരാഴ്മ ഒറ്റത്തെങ്ങിൽ ഒ.പി.പ്രകാശ് (69) നിര്യാതനായി. സംസ്കാരം നാളെ പകൽ 4ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകല (ബേബി). മകൾ: പി.എസ്.രേഷ്മ. മരുമകൻ: അരുൺ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.