ഓമനയമ്മ

Monday 01 December 2025 12:03 AM IST
ഓമനയമ്മ

നെടുമ്പ്രം : ആശാരുപറമ്പിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഓമനയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: അരവിന്ദാക്ഷൻ, സനൽകുമാർ. അനിൽകുമാർ. അജികുമാർ. മരുമക്കൾ : വൽസല, സുശീല, അനില, സീന.