അശ്വിനി

Tuesday 02 December 2025 12:49 AM IST
അശ്വിനി വി.എസ്

ചീക്കോന്ന് വെസ്റ്റ്: പൊയിലിൽ അശ്വിനി വി.എസ് (29) നിര്യാതയായി. കുറ്റ്യാടി കരുണ പാലിയേറ്റീവിൽ ഫിസിയോതറാപ്പിസ്റ്റായിരുന്നു. പിതാവ്: വാസു. മാതാവ്: ശ്രീജ. സഞ്ചയനം ബുധനാഴ്ച.