നെതന്യാഹുവിന് മാപ്പില്ല, അടങ്ങാത്ത പകയിൽ ഇസ്രയേൽ
Tuesday 02 December 2025 1:53 AM IST
അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ പ്രസിഡന്റിന് കത്തയച്ചതിൽ മാപ്പു ചോദിച്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നടപടിയിൽ ശക്തമായ പ്രതിഷേധം. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ വസതിക്ക് പുറത്ത് നടത്തിയ പ്രതിഷേധത്തിൽ നെതന്യാഹുവിന്റെ നീക്കത്തെ പൊതുജനം അപലപിച്ചു. നീക്കം നിയമവാഴ്ചയ്‌ക്കെതിരെയുള്ള അക്രമണമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.