ആർ.ശുഭ
Monday 01 December 2025 9:33 PM IST
മയ്യനാട്: താന്നിമുക്കിൽ കളരിയിൽ വീട്ടിൽ പരേതനായ രാഘവന്റെയും ഭഗീരഥിയുടെയും മകൾ ആർ.ശുഭ (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൾ: അരുണ (ശ്യാമ). മരുമകൻ: സുജി. സഞ്ചയനം 6ന് രാവിലെ 8ന്.