എം.ആർ. കുഞ്ഞുരാമൻ
Tuesday 02 December 2025 12:22 AM IST
ഭരണങ്ങാനം:ചിറ്റാനപ്പാറ കടുംകുംപാറയിൽ എം.ആർ. കുഞ്ഞുരാമൻ(75) നിര്യാതനായി.ഭാര്യ: അമ്മിണി.മക്കൾ:രമ്യ,സൗമ്യ. മരുമക്കൾ:സതീഷ് (കുടക്കച്ചിറ)സനീഷ് (കവിയൂർ).സംസ്കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ.