പ്ര​തി​ഷേ​ധ​സ​മ​ര സം​ഗ​മം

Tuesday 02 December 2025 12:33 AM IST

ആലപ്പുഴ : ആ​ശു​പ​ത്രി​ക​ളിൽ ചി​കി​ത്സാപ്പി​ഴ​വ് വർ​ദ്ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തിൽ ജ​ന​നീ​തി സം​ര​ക്ഷ​ണ വേ​ദിയു​ടെ നേ​തൃ​ത്വ​ത്തിൽ കേ​ര​ള സ്റ്റേ​റ്റ് മെ​ഡി​ക്കൽ കൗൺ​സി​ലി​ന്റെ ഓ​ഫീ​സി​നെ മു​ന്നിൽ പ്ര​തി​ഷേ​ധ​സ​മ​ര സം​ഗ​മം ന​ട​ത്തി. സം​സ്ഥാ​ന ചെ​യർ പേ​ഴ്സൺ അ​റ്. സു​ചി​ത്ര. ട ന്റെ നേ​തൃ​ത്വ​ത്തിൽ ന​ട​ന്ന സ​മ​ര പ​രി​പാ​ടി പ്ര​ശ​സ്ത സാ​മൂ​ഹ്യ സാം​സ്‌കാ​രി​ക പ്ര​വർ​ത്ത​ക​ൻ സി.ആർ.നീ​ല​ക​ണ്ഠൻ ഉ​ദ് ഘാ​ട​നം ചെ​യ്തു.

ഡോ.പ്ര​സാ​ദ്, ഡോ.ഇ.പി.എസ്. നാ​യർ, ഇ.പി.അ​നിൽ, കെ.സി.കാർ​ത്തി​കേ​യൻ, മു​ബീ​ന വാ​വാ​ട്, ഫാ​ത്തി​മ അ​ബാ​സ്, ബ​ഷീർ മു​ണ്ടല, ഷീ​ബ സൂ​ര്യ, കെ.എം നാ​സ​റു​ദീൻ തുടങ്ങിയവർ സം​സാ​രി​ച്ചു.