അശോകൻ
Monday 01 December 2025 10:37 PM IST
പന്മന: കൊല്ലക ത്രീ സെന്റ് കോളനിയിൽ അശോകൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ഗീത. മക്കൾ: വിജയകുമാർ, അജയകുമാർ. മരുമകൾ: രാജലക്ഷ്മി.