അന്നമ്മ ഫിലിപ്പ്

Monday 01 December 2025 11:27 PM IST

കേളമംഗലം: ചെട്ടുതറ പരേതനായ സി.ഒ. ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (ചിന്നമ്മ-80) നിര്യാതയായി. സംസ്ക്കാരം: നാളെ ഉച്ചകഴിഞ്ഞ് 3ന് കേളമംഗലം സെന്റ്‌ മേരീസ് പള്ളിയിൽ. മക്കൾ: കുമാരി, ജോഷി, റോയിച്ചൻ. മരുമക്കൾ: സാജു, ടീന റോയി.