ആർ.മധുസൂദനൻ നായർ

Wednesday 03 December 2025 6:49 AM IST

ചേങ്കോട്ടുകോണം: സ്വാമിയാർ മഠം പ്രണാമംവില്ല ലക്ഷ്മിയിൽ ആർ.മധുസൂദനൻനായർ (77 റിട്ട. സി.ആർ.പി.എഫ് ) നിര്യാതനായി.ഭാര്യ: പരേതയായ എൻ. ഷൈലജാ ദേവി.മക്കൾ: മഹേഷ്.എം.നായർ (അഡീഷണൽ ഡയറക്ടർ,എസ്.ടി.പി.ഐ,ഭാരത സർക്കാർ),മനോജ്.എം.നായർ (എ.ജി.എം,ശ്രീവത്സം ഹോട്ടൽസ്).മരുമകൾ: വി.എസ്.ശ്രീലക്ഷ്മി (അസിസ്റ്റന്റ് പ്രൊഫസർ,ബദരിയ ബി.എഡ് കോളേജ്, കൊട്ടിയം). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.