യു.എസിന് തിരിച്ചടി, ഇന്ത്യക്ക് എണ്ണ ഇറക്കുമതിക്ക് വമ്പൻ രാജ്യം എത്തുന്നു...

Wednesday 03 December 2025 12:01 AM IST

ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിലെ കൊല കൊമ്പൻ അതെ റഷ്യ... ഈ ഒരു കാരണം കൊണ്ട് തന്നെ ഇന്ത്യയും റഷ്യയും തമ്മിലുളള നയതന്ത്ര ബന്ധം ലോക പ്രശസ്തമായിരുന്നു