ഗാസക്ക് ഇനി ഉയർത്തെഴുന്നേപ്പിന്റെ നാളുകൾ, കൈകൊടുത്ത് യു.എൻ...
Wednesday 03 December 2025 12:21 AM IST
ഗസയിൽ തണുപ്പ് രൂക്ഷമാകുന്നതോടെ ശൈത്യകാത്തേക്കുള്ള ആവശ്യങ്ങൾ വിപുലീകരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ.8,800 ലധികം പുതപ്പുകളും 300ലധികം ടെന്റുകളും വിതരണം ചെയ്‌തെന്നും യു.എൻ പറഞ്ഞു