ഇ.ഡി നോട്ടീസ് നാടകമോ...

Wednesday 03 December 2025 12:23 AM IST

മുഖ്യമന്ത്രിക്ക് വീണ്ടും ഇ.ഡി നോട്ടീസ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം ഈ നോട്ടീസ് ഒരു രാഷ്ട്രീയ നാടകമോ?രാഷ്ട്രീയ നിരീക്ഷകൻ ടിജി മോഹൻദാസ് ടോക്കിംഗ് പോയന്റിൽ സംസാരിക്കുന്നു