കുട്ടപ്പൻ

Wednesday 03 December 2025 5:02 PM IST

കൂത്താട്ടുകുളം: മംഗലത്ത്താഴം താനത്താംവെളിയിൽ കുട്ടപ്പൻ (77) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: സാബു, നിർമ്മല. മരുമക്കൾ: സിനി, പ്രസാദ്.