അഗസ്തി മർത്തിനോസ്
Wednesday 03 December 2025 5:11 PM IST
കൂത്താട്ടുകുളം: കാക്കൂർ പറകോട്ടിൽ അഗസ്തി മർത്തിനോസ് (89) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കാക്കൂർ സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്ന.