അന്നം
Wednesday 03 December 2025 6:03 PM IST
അങ്കമാലി: കിടങ്ങൂർ മാവേലി ഔസേഫിന്റെ ഭാര്യ അന്നം (90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. മക്കൾ: സിസിലി, ജോയി (റിട്ട. ടെക്‌നിക്കൽ എഡ്യൂക്കേഷൻ വകുപ്പ്), ജെസ്സി, ജോണി (മർക്കന്റയിൽ സഹകരണ സംഘം, അങ്കമാലി), ജോർജ്ജ് (ഐ.എം.എസ്. ആലപ്പുഴ), ഫാ. സെബി (കൊളംബിയ), ലിൻസി. മരുമക്കൾ: ജോസ്, പോൾ, മോളി (അദ്ധ്യാപിക, സെന്റ് ജോസഫ് യു.പി. സ്‌കൂൾ, ചുണങ്ങംവേലി), പോളി.