അഷ്റഫ്
Wednesday 03 December 2025 6:07 PM IST
കണ്ണൂർ: മുണ്ടേരി കോട്ടം റോഡ് സ്വദേശി തൈപറമ്പിൽ അഷ്റഫ് (67)അബുദാബിയിൽ നിര്യാതനായി.ഭാര്യ:ചാളക്കള വളപ്പിൽ സുബൈദ (മുണ്ടേരി).മക്കൾ: റഹൂഫ്,റുവൈദ, റുക്സാന,ആയിഷ.സഹോദരങ്ങൾ:അബ്ദുള്ള,നൂറുദ്ധീൻ,സഫിയ.കബറടക്കം പിന്നീട്.