തിരക്കഥ: ഉദയ കൃഷ്ണ-രഞ്ജിത്തിന്റെ ചിത്രത്തിൽ പ്രകാശ് വർമ്മ

Thursday 04 December 2025 6:10 AM IST

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​കാ​ശ് ​വ​ർ​മ്മ​ ​നാ​യ​ക​ൻ.​ ​പു​തു​മു​ഖ​ങ്ങ​ളും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​പൊ​ലീ​സ് ​സ്റ്റോ​റി​ ​ആ​ണ്.​ ​ഉ​ദ​യ ​കൃ​ഷ്ണ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​പ്ര​ശാ​ന്ത് ​ര​വീ​ന്ദ്ര​ൻ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ .​ ​സ​ത്യം​ ​സി​നി​മാ​സി​ന്റെബാ​ന​റിൽ എം.​ജി പ്രേ​മ​ച​ന്ദ്ര​നും ​വ​ർ​ണ​ ​ചി​ത്ര​യു​ടെ​ ​ബാ​ന​റി​ൽ​ ​മ​ഹാ​ ​സു​ബൈ​റും​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കാ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത് .​ ​ചി​ത്രീ​ക​ര​ണം​ ​ഈ​ ​മാ​സം​ ​ആ​രം​ഭി​ക്കാ​നാ​ണ് ​ആ​ലോ​ച​ന.​ ​മ​മ്മൂ​ട്ടി​യും​ ​മ​ഞ്ജു​ ​വാ​ര്യ​രും​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യേ​ക്കും.​ ​ര​ഞ്ജി​ത്തി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​ ​നി​ർ​മ്മി​ച്ച​ ​ആ​രോ​ ​എ​ന്ന​ ​ഹ്ര​സ്വ​ ​ചി​ത്ര​ത്തി​ൽ​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​അ​ഭി​ന​യി​ച്ചി​രു​ന്നു.​ ​മി​ക​ച്ച​ ​സ്വീ​കാ​ര്യ​ത​ ​ല​ഭി​ക്കു​ക​യും​ ​ചെ​യ്തു.​ ​തു​ട​രും​ ​സി​നി​മ​യി​ൽ​ ​ജോ​ർ​ജ് ​സാ​ർ​ ​എ​ന്ന​ ​പൊ​ലീ​സ് ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തി​ ​തി​ള​ങ്ങി​യ​ ​താ​രം​ ​ആ​ണ് ​പ​ര​സ്യ​ചി​ത്ര​ ​സം​വി​ധാ​യ​ക​നും​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​പ്ര​കാ​ശ് ​വ​ർ​മ്മ.​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മോ​ഹ​ൻ​ലാ​ൽ​ ​ചി​ത്ര​ത്തി​ലും​ ​പ്ര​കാ​ശ് ​വ​ർ​മ്മ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഇൗ​ ​ചി​ത്ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​പൊ​ലീ​സ് ​വേ​ഷം​ ​ആ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​അ​തേ​സ​മ​യം​ ​എം.​ടി​യു​ടെ​ ​ആ​ന്തോ​ള​ജി​ ​മ​നോ​ര​ഥ​ങ്ങ​ളി​ൽ​ ​ക​ടു​ഗ​ണ്ണാ​വ​ ​ഒ​രു​ ​യാ​ത്ര​ക്കു​റി​പ്പ് ​ര​ഞ്ജി​ത്തി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​പോ​യ​വ​ർ​ഷം​ ​പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.​ ​മ​മ്മൂ​ട്ടി​ ​ആ​ണ് ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ത്.