കെ.നടരാജൻ
Wednesday 03 December 2025 9:25 PM IST
ചന്ദനത്തോപ്പ്: മാമൂട് അജിത്ത് ഭവനിൽ കെ.നടരാജൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: എൻ.സുമതി. മക്കൾ: അമ്പിളി, അഞ്ജുകുമാരി, രാജൻ ബാബു.