ചെല്ലമ്മ
Thursday 04 December 2025 2:26 AM IST
മുറിഞ്ഞകൽ: ചൈതന്യയിൽ പരേതനായ ശ്രീധരന്റെ ഭാര്യ ചെല്ലമ്മ(90) നിര്യാതയായി . സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ മക്കൾ: നടരാജൻ, ശിവരാജൻ. മരുമക്കൾ: ഷീല നടരാജൻ , ബിന്ദു ശിവരാജൻ