ചിന്നമ്മ കുഞ്ഞപ്പി
Thursday 04 December 2025 1:27 AM IST
വാര്യപുരം : വല്യതാഴയിൽ ചിന്നമ്മ കുഞ്ഞപ്പി (88) നിര്യാതയായി. സംസ്കാരം 6ന് രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് ഇലന്തൂർ ശാലേം മാർത്തോമ പള്ളിയിൽ. പ്രക്കാനം നൂറാനകുഴി കുടുംബാംഗമാണ്. ഭർത്താവ് പരേതനായ കുഞ്ഞപ്പി. മക്കൾ: പരേതനായ രാജു, അമ്മിണി പൊന്നമ്മ, വത്സ. മരുമക്കൾ: ആനി, ബാബു, പരേതനായ ജോർജുകുട്ടി, മോനച്ചൻ.