എം.ന​ബീ​സാ​ബീ​വി

Wednesday 03 December 2025 11:25 PM IST

പ​ള്ളി​മു​ക്ക്: കൊ​ല്ലൂർ​വി​ള വൈ​ന​ഗർ​-160ൽ ആ​സി​ഫ് മൻ​സി​ലിൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ഇ​സ്​മ​യി​ലി​ന്റെ ഭാ​ര്യ എം.ന​ബീ​സാ​ബീ​വി (82, റി​ട്ട. ന​ഴ്‌​സിം​ഗ് അ​സി​സ്റ്റന്റ്, ഗ​വ. വി​ക്ടോ​റി​യ ഹോ​സ്​പി​റ്റൽ, കൊ​ല്ലം) നി​ര്യാ​ത​യാ​യി. മ​ക്കൾ: എം.സീ​ജാ​ബീ​ഗം, എം.അൻ​സർ​ഖാൻ, എം.സി​ദ്ധീഖാൻ (വി​കാ​സ് കോ​ളേ​ജ്). പ​രേ​ത​നാ​യ അ​ബീ​സ്​ഖാൻ, ജ​സീ​ന, സ​യൂ​ബ സി​ദ്ധീ​ഖ്.