കുഞ്ഞുമോൻ ജോർജ്

Wednesday 03 December 2025 11:29 PM IST

ഓയൂർ: പൂയപ്പള്ളി മരുതമൺ പള്ളി എബനേസർ വീട്ടിൽ കുഞ്ഞുമോൻ ജോർജ് (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 12ന് ചെങ്കുളം പള്ളി സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ബ്ലെസി, ബെറ്റി, ബ്ലെസൻ. മരുമക്കൾ: ജോൺസൺ, റിൻസൺ, രേഷ്മ.