കൃഷ്ണകുമാരി അമ്മ
Wednesday 03 December 2025 11:46 PM IST
കൂട്ടിക്കട: അമ്മാച്ചൻമുക്ക് ബിജു മന്ദിരത്തിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ കൃഷ്ണകുമാരി അമ്മ (72) നിര്യാതയായി. മക്കൾ: ബിന്ദു, ബീന, ബിജു കുമാർ. മരുമക്കൾ: പരേതനായ നന്ദകുമാർ, രാജേന്ദ്രപിള്ള, മായ.