കൗസല്യ
Thursday 04 December 2025 4:50 PM IST
മുഴപ്പിലങ്ങാട്: കമ്യൂണിറ്റി ഹെൽത്ത് സെന്ററിനു സമീപം രമാ നിവാസിൽ ഡി.കെ കൗസല്യ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ ശങ്കരൻ. മക്കൾ: ഡി.കെ രാജൻ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ), ജയചന്ദ്രൻ (റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ), രമാവതി, വിനോദ്. മരുമക്കൾ: ഉഷ, അജിത, ദിലീപ്കുമാർ, ലളിത. സഹോദരങ്ങൾ: നാണു, ദേവു, പരേതയായ നാരായണി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുഴപ്പിലങ്ങാട് പൊതുശ്മശാനത്തിൽ.