ഒറ്റ വർഷം 615കപ്പലുകൾ, വിഴിഞ്ഞത്തിന് അതിവേഗ റെക്കോർഡ്,കരുത്തായി തുറമുഖം 

Friday 05 December 2025 12:15 AM IST

ഒറ്റ വർഷം 615കപ്പലുകൾ, വിഴിഞ്ഞത്തിന് അതിവേഗ റെക്കോർഡ്,കരുത്തായി തുറമുഖം

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവർത്തനം തുടങ്ങി ഒരുവർഷത്തിനിടെ അത്ഭുതകരമായ നേട്ടങ്ങൾ കൈവരിച്ചെന്ന് മന്ത്രി വി. എൻ. വാസവൻ. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടി.ഇ.യു കണ്ടെയ്നറും കൈകാര്യം ചെയ്ത് നേട്ടങ്ങളോടെ മുന്നേറുകയാണ് തുറമുഖം