കോമളവല്ലി

Thursday 04 December 2025 8:00 PM IST

ഓച്ചിറ: ക്ലാപ്പന വടക്ക് കണ്ടത്തിൽത്തറയിൽ പരേതനായ പത്മനാഭപ്പണിക്കരുടെ ഭാര്യ കോമളവല്ലി (86, റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: പരേതനായ രാജേഷ്, ചാന്ദിനി. മരുമകൻ: കൃഷ്ണപ്രസാദ്. സഞ്ചയനം 10ന് രാവിലെ 8ന്.