എ.മാത്യു
Thursday 04 December 2025 8:00 PM IST
ഓയൂർ: പുന്നക്കോട് സജി ഭവനിൽ എ.മാത്യു (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: സജു (മസ്കറ്റ്), സജി. മരുമകൾ: ടിന്റു (മസ്കറ്റ് )