അമൽ ബാബു

Thursday 04 December 2025 8:28 PM IST

കൂത്താട്ടുകുളം: മംഗലത്ത് താഴം ആമ്പക്കാട്ട് പീടികയിൽ പരേതനായ ബാബുരാജി​ന്റെ മകൻ അമൽ ബാബു (26) നിര്യാതനായി. ഉഴവൂർ സീനായി സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയാണ്. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. അമ്മ: രശ്മി. സഹോദരങ്ങൾ: അജുൻ, മാനസ.