ആലീസ്
Thursday 04 December 2025 8:49 PM IST
എടക്കാട്ടുവയൽ: തൊട്ടൂർ കാഞ്ഞിരത്തിങ്കൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ആലീസ് (80) നിര്യാതയായി. കുറുമുള്ളൂർ കുടിയായിൽ കുടുംബാംഗമാണ്. മക്കൾ: മോളി, രാജു, ജിജി. മരുമക്കൾ: സാവിയോ, മിനി, പരേതനായ കുര്യൻ.