കെ.ഡി. ജോണി

Thursday 04 December 2025 9:22 PM IST

നീലീശ്വരം: കോനുക്കുടി വീട്ടി​ൽ കെ.ഡി. ജോണി (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് നീലീശ്വരം കരേറ്റമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മഞ്ഞപ്ര കിലുക്കൻ കുടുംബാംഗം ഷൈബി. മക്കൾ: ജിഷ (അദ്ധ്യാപിക, ജ്ഞാനോദയ ഹൈസ്കൂൾ, ചെങ്ങൽ), ജീന (എച്ച്.ആർ, എൽ.എഫ്. ഹോസ്പിറ്റൽ, അങ്കമാലി). മരുമകൻ: ലിൻസ്.