ഏലിയാമ്മ വർക്കി
Friday 05 December 2025 1:00 AM IST
കരിമണ്ണൂർ: പള്ളിക്കാമുറി കമ്പക്കാകുന്നേൽ പരേതനായ കെ.എ.വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി (76) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 3ന് പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ ചർച്ചിൽ. മക്കൾ: ലിജി വരുൺ ( ഓസ്‌ട്രേലിയ), ജിഷ ജിപ്സൺ (യു.കെ) മരുമക്കൾ: വരുൺ പുലക്കുടിയിൽ (ഓസ്‌ട്രേലിയ) ജിപ്സൺ എട്ടുതൊട്ടിയിൽ (യു.കെ)