ആർ.രാജൻ
Thursday 04 December 2025 11:21 PM IST
പുനലൂർ: ഇളമ്പൽ മാടപ്പാറ പുത്തൻപുരയ്ക്കൽ പടിഞ്ഞാറ്റേതിൽ വീട്ടിൽ ആർ.രാജൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന്. ഭാര്യ: ജലജ രാജൻ. സഞ്ചയനം 11ന് രാവിലെ 8ന്.