ഓ​മ​ന ശ്രീ​ധ​ര​ൻ

Thursday 04 December 2025 11:26 PM IST

കൊ​ട്ട​റ: ന​ടു​ക്കു​ന്ന് ച​രു​വി​ള വീ​ട്ടിൽ ശ്രീ​ധ​ര​ന്റെ ഭാ​ര്യ ഓ​മ​ന ശ്രീ​ധ​ര​ൻ (63) നി​ര്യാ​ത​യാ​യി. മ​ക്കൾ: എ​സ്.ലാൽ​ജി, എ​സ്.പ്രേം​ലാൽ, എ​സ്.ശ്രീ​ലാൽ. മ​രു​മ​കൾ: എ​സ്.മി​നി​മോൾ. സ​ഞ്ച​യ​നം 18ന് രാ​വി​ലെ 7ന്.