എസ്.അയ്യപ്പൻ പിള്ള

Thursday 04 December 2025 11:27 PM IST

പുത്തൂർ: തെക്കുംചേരി പഴയചിറ ബിജു ഭവനിൽ എസ്.അയ്യപ്പൻപിള്ള (84, റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രാധമ്മ. മക്കൾ: ബിജുകുമാർ, ബിനുമോൾ. മരുമക്കൾ: സന്തോഷ് കുമാർ, സുനിൽകുമാർ.