ആരിഫ
Thursday 04 December 2025 11:30 PM IST
വർക്കല: കുരക്കണ്ണി ആഴാന്തവിള പരേതനായ മുഹമ്മദ് ഷാഫിയുടെ ഭാര്യ ആരിഫ (73) നിര്യാതയായി. മക്കൾ: ജാസ്മിൻ, അമീൻ, ഷാ, ഷെറിൻ. മരുമക്കൾ: സുനിൽ സേട്ട്, അലീമ, അജിത, സറീന.