തിരഞ്ഞെടു​പ്പ് സ​മ്മേ​ള​നം

Friday 05 December 2025 12:23 AM IST

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ തി​ര​ഞെ​ടു​പ്പ് ക​മ്മ​റ്റി പു​ന്ന​മ​ട ജം​ഗ്ഷ​നിൽ സം​ഘ​ടി​പ്പി​ച്ച യു.ഡി.എ​ഫ് തിരഞ്ഞെടു​പ്പ് സ​മ്മേ​ള​നം കെ.പി.സി.സി പ്രസിഡന്റ് സ​ണ്ണി ജോ​സ​ഫ് ഉദ്ഘാടനം ചെയ്തു. റീ​ഗോ രാ​ജു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.പി സി.സി വൈ​സ് പ്ര​സി​ഡന്റുമാ​രാ​യ എ.എ.ഷു​ക്കൂർ, എം.ലി​ജു, ഡി.സി.സി പ്ര​സി​ഡ​ണ്ന്റ് ബി. ബാ​ബു​പ്ര​സാ​ദ്,,പി.ജെ മാ​ത്യു, സ​ഞ്ജീ​വ്ഭ​ട്ട്, അ​ഡ്വ എം മ​നോ​ജ്കു​മാർ, കെ. എ​.സാ​ബു, ഡോ.നെ​ടു​മു​ടി ഹ​രി​കു​മാർ, എ.ക​ബീർ, ന്യൂ​മാൻ കു​ട്ടി, ജോ​സ​ഫ് മാ​ത്യൂ,, ബാ​ബു ജോർ​ജ്, ടി.വി രാ​ജൻ, അ​ഡ്വ .എ​സ് ഗോ​പ​കു​മാർ, എ​ന്നി​വർ പ്ര​സം​ഗി​ച്ചു.