എം.ഡി. ജോസ്
Friday 05 December 2025 3:42 PM IST
അങ്കമാലി: മൂക്കന്നൂർ മാടശേരി എം.ഡി. ജോസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യമാർ: കൊച്ചുത്രേസ്യ, പരേതയായ എൽസി. മക്കൾ: സ്മിത, സ്മിനോജ്, സ്മിൽജോ. മരുമക്കൾ: ടോജോ, ദിവ്യ, ജാസ്മിൻ.