സഹോദരിമാരുടെ വിജയഗാഥ
Saturday 06 December 2025 12:25 AM IST
ആറ്റിങ്ങൽ: പങ്കെടുത്ത ആദ്യ കലോത്സവത്തിൽ തന്നെ ഒന്നാം സമ്മാനം നേടി സഹോദരിമാർ.കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഗൗരി ലക്ഷ്മി.എസ്.എസ്,പത്താം ക്ലാസുകാരി ഭദ്ര എസ്.എസ് എന്നിവർക്കാണ് ഹയർ സെക്കൻഡറി വിഭാഗം സംസ്‌കൃതം കവിതാ രചന,കഥാരചന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്.സെക്രട്ടറി ജീവനക്കാരൻ ഷിബുവിന്റെയും വീട്ടമ്മയായ അനിലയുടെയും മക്കളാണ്.