കടലിനടിയിലെ ഇന്ത്യയുടെ നട്ടെല്ല്, റഷ്യയുടെ ആണവ കൊമ്പൻ എത്തുന്നു, ഡീൽ...

Saturday 06 December 2025 12:28 AM IST

രാജ്യം സമുദ്ര സുരക്ഷാ രംഗത്ത് ഒരു വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ്... റഷ്യയിൽ നിന്ന് ആണവോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ആക്രമണ അന്തർവാഹിനി പാട്ടത്തിന് അടുക്കാനുള്ള കരാർ ഔപചാരികം ആക്കുന്നതിലേക്ക് ഇന്ത്യ അടുത്തിരിക്കുന്നു