കുട്ടികളെ വിഴുങ്ങുന്ന നരകം, ഗാസയിൽ അന്ത്യമില്ലാത്ത ഇസ്രയേൽ കുരുതി...

Saturday 06 December 2025 1:29 AM IST

ഗസയിലെ കുട്ടികൾ മാരകമായ ഇസ്രയേലി ആക്രമണങ്ങൾക്ക് ഇരയാകുന്നെന്ന് വ്യക്തമാക്കി യൂണിസെഫ്