ജെയ്‌ഷെയിൽ പെരുകുന്ന വനിത 'ചാവേർ പട", പ്രതികാരം ഇന്ത്യയോട്?...

Saturday 06 December 2025 1:37 AM IST

കുറച്ച് മാസങ്ങൾക്കു മുമ്പാണ് ശത്രുക്കളെ നേരിടാൻ സ്ത്രീകളെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും വിപുലമായ പദ്ധതിയുമായി ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് എത്തിയത്