ഉഷാകുമാരി

Friday 05 December 2025 8:56 PM IST

കളമശേരി: ഏലൂർ പാട്ടുപുരയ്ക്കൽ മംഗലത്ത് വീട്ടിൽ നന്ദനന്റെ ഭാര്യ ഉഷാകുമാരി (59) നിര്യാതയായി. മകൾ: രേവതി. മരുമകൻ: സൂര്യകുമാർ.