എം.കെ. ജോൺ

Friday 05 December 2025 11:40 PM IST

ഓച്ചിറ: ചങ്ങൻകുളങ്ങര മരങ്ങാട്ട് കിഴക്കതിൽ എം.കെ. ജോൺ (84, റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ അമ്മിണി. മക്കൾ മിനി, സജി (മസ്കറ്റ്), ജേക്കബ് (ഗുജറാത്ത്), സൈമൺ (കുവൈറ്റ്). മരുമക്കൾ: പരേതനായ റിച്ചാർഡ്, ജയ, ബിന്ദു (അങ്കണവാടി അദ്ധ്യാപിക), റജീന.