എൻ. ചന്ദ്രൻ
Friday 05 December 2025 11:45 PM IST
പുൂതക്കുളം: കോട്ടുവൻകോണം പൂവൻവിള വീട്ടിൽ എൻ. ചന്ദ്രൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: അശോകൻ, പരേതനായ ദിലീപ് കുമാർ, സുരേഷ്, അജിത, അനിത, പരേതനായ അജിത്കുമാർ. മരുമക്കൾ: വിജയ കുമാരി, പരേതനായ പ്രസാദ്, സതീശൻ. സഞ്ചയനം 8ന് രാവിലെ 9ന്.