അനിൽകുമാർ
Friday 05 December 2025 11:48 PM IST
കിഴക്കേകല്ലട: ചിറ്റുമല വിജയമന്ദിരത്തിൽ (പാലമൂട്ടിൽ) അനിൽകുമാർ (56, റിട്ട. എസ്.ഐ, എഴുകോൺ പൊലീസ് സ്റ്റേഷൻ) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലതാകുമാരി. മക്കൾ: എ.കെ. ആദർശ്, എ.കെ. ആകാശ്.