എ. ജോയിക്കുട്ടി
Friday 05 December 2025 11:56 PM IST
ചെറുവക്കൽ: ഹിൽവ്യൂയിൽ എ. ജോയിക്കുട്ടി (79, റിട്ട. വില്ലേജ് ഓഫീസർ, ഇളമാട്) നിര്യാതനയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ചെറുവക്കൽ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: അജി ജോയി, സജി ജോയി, സജേഷ് ജോയി (യു.കെ). മരുമക്കൾ: റെനി ചാക്കോ, ജാൻസി സജി, ഷീന (യു.കെ).