എൻ. ശിവദാസൻ
Friday 05 December 2025 11:56 PM IST
പിറവന്തൂർ: വാഴത്തോപ്പ് കരുണാലയത്തിൽ എൻ. ശിവദാസൻ (82, റിട്ട. പുനലൂർ പ്ലൈവുഡ് ഫാക്ടറി ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: കല, കവിത, കരുണ. മരുമക്കൾ: ബാബുരാജ്, ചന്ദ്രൻ, രാജ്കുമാർ.